ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
കാഴ്ചപ്പാടും ദൌത്യവും

കാഴ്ചപ്പാട് 

“ജനപങ്കാളിത്തത്തോടെ സാമൂഹ്യനീതി, സാമ്പത്തിക പുരോഗതി, പരിസ്ഥിതി സംരക്ഷണം എന്നിവ ഉറപ്പാക്കി സ്വയംപര്യാപ്തവും സുസ്ഥിരവുമായ ഗ്രാമ സമൂഹം സൃഷ്ടിക്കുക.”

ദൗത്യം 

  • ഗ്രാമവാസികൾക്ക് അടിസ്ഥാന സൗകര്യങ്ങളും ഗുണമേൻമയുള്ള പൊതുസേവനങ്ങളും കാര്യക്ഷമമായി ലഭ്യമാക്കുക.
  • ആരോഗ്യ, വിദ്യാഭ്യാസ, കുടിവെള്ളം, ശുചിത്വം, സാമൂഹ്യ സുരക്ഷ തുടങ്ങിയ മേഖലകളിൽ സമഗ്ര വികസനം നടപ്പാക്കുക.
  • സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ തുടങ്ങിയ വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പാക്കുക.
  • കാർഷികം, തൊഴിൽ, സ്വയംതൊഴിൽ പദ്ധതികൾ എന്നിവ പ്രോത്സാഹിപ്പിച്ച് സാമ്പത്തിക പുരോഗതി കൈവരിക്കുക.
  • പരിസ്ഥിതി സംരക്ഷണവും മാലിന്യ നിർമാർജനവും ഹരിത വികസനവും പ്രോത്സാഹിപ്പിക്കുക.
  • സുതാര്യവും ഉത്തരവാദിത്തപരവുമായ ജനകീയ ഭരണസംവിധാനം ഉറപ്പാക്കുക.

image