അംഗന്‍വാടി നിര്‍മ്മാണോദ്ഘാടനം
കാടുകുറ്റി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 14 ലെ 15 -ാം നമ്പര്‍ അംഗന്‍വാടി നിര്‍മ്മാണോദ്ഘാടനം പ്രസിഡണ്ട് ശ്രീ. കെ സി മനോജ് നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി. മോളി തോമസ് അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ബാബു നമ്പാടന്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് തോമാസ് ഐ കണ്ണത്ത്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പെഴ്സണ്‍ ജെസ്മോള്‍ അലക്സ്, മെമ്പര്‍മാരായ ജോബി പയ്യപ്പിള്ളി, ബിനീഷ് കുമാര്‍, ജിറ്റി ജിഷോ, ബിജു പ്ലാശ്ശേരി, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ബിന്ദു ആന്റണി എന്നിവര്‍ സന്നിഹിതരായിരുന്നു.